University of Kerala

Web Name: University of Kerala

WebSite: http://www.keralauniversity.ac.in

ID:15915

Keywords:

University,of,Kerala,

Description:

വൈവ വോസി കോവിഡ് -19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്നും യാത്ര ചെയ്ത് കോളേജുകളില്‍ വൈവ വോസി പരീക്ഷകള്‍ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ സി. ബി. എസ്സ്. എസ്സ് / സി. ബി. സി. എസ്സ്. എസ്സ്. (കരിയര്‍ റിലേറ്റഡ്) ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വൈവ വോസിയില്‍ പങ്കെടുക്കുവാന്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പാളിന് ഇ-മെയിലില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഈ വിദ്യാര്‍ത്ഥികളും മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള ടൈംടേബിള്‍ പ്രകാരം തന്നെയാണ് നിയോഗിക്കപ്പെട്ട എക്സ്റ്റേണല്‍ എക്സാമിനറിന്‍റെ മുന്‍പാകെ ഓണ്‍ലൈന്‍ വൈവയ്ക്ക് പങ്കെടുക്കേണ്ടത്. ലാബ് പരീക്ഷകളുള്ള വിഷയങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. എൽ. എൽ. ബി. പരീക്ഷാ കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകാം ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽ. എൽ. ബി. പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ളവർ മാത്രം സ്റ്റുഡൻറ്സ് പോർട്ടലിൽ 2020 ജൂൺ 26 വൈകുന്നേരം മൂന്ന് മണി വരെ ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍. എല്‍. ബി., ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍. എല്‍. ബി., രണ്ടാം സെമസ്റ്റര്‍ എം. ബി. എ. എന്നീ പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം സര്‍വകലാശാല സ്റ്റുഡന്‍റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ജൂണ്‍ 16 മുതല്‍ 18 രാവിലെ 10 മണി വരെ സജ്ജമാക്കിയിട്ടുള്ള പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്. Admission to MSW and MAHRM courses for the academic year 2020-21 in Loyola College of Social Sciences, Sreekariyam – Issue of application form and hall tickets through online mode 16.06.2020 02:42 PM Schedule of dates for admission to the MSW and MAHRM Courses for the academic year 2020-21 12.06.2020 04:05 PM എസ്. ഡി. ഇ. പരീക്ഷകള്‍ക്ക് മാറ്റമില്ലകേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നാളെ മുതൽ (2020 June 8) ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല. കേരള സര്‍വകലാശാലയുടെ ചില പരീക്ഷകള്‍ക്ക് മാറ്റം ജൂണ്‍ 8-ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി. ബി. സി. എസ്. എസ്. ബി. എ. ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍, മലയാളം ലാംഗ്വേജ് കള്‍ച്ചര്‍ ആന്‍റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍, കരിയര്‍ റിലേറ്റഡ് - ബി. എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം ജൂണ്‍ 8-ന് ആരംഭിക്കുന്ന ബി. കോം. എസ്. ഡി. ഇ. പരീക്ഷകള്‍ക്ക് രജസ്റ്റര്‍ നമ്പര്‍ 816171004 മുതല്‍ 816171447 വരെയുള്ള വിദ്യാര്‍ത്ഥികളില്‍ സെന്‍റ് മൈക്കിള്‍സ് കോളെജ്, ചേര്‍ത്തല പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം കാര്‍മല്‍ കോളെജ്, മുഹമ്മയില്‍ പരീക്ഷ എഴുതേണ്ടതാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ സൂചിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

TAGS:University of Kerala 

<<< Thank you for your visit >>>

Websites to related :
JR电子科技(第三工作室)-毕业设计论

  工资管理系统的设计与实序列号:XG9019/YZ12页数:43字数:17000 概要:工资管理系统是典型的信息管理系统,其主要开发包括后台数据库的建立和维护,以及前端应用程序的开发

Kings College Hospital NHS Found

  Staying safe in our hospitals Read about the measures we have put in place for patients attending appointments Full story Help us help you get the

Aggie Horticulture

  Please install the NextGen Plugin to use the slide show script or remove image attachments.

Department of Political Science

  Building on its historical strength, Yale is a leader in research and teaching in contemporary Political Science. The Department is home to around 45

Middlebury College: Community Ho

  You have reached community.middlebury.edu. If you are looking for the Middlebury College Homepage, please click on the Middlebury College logo.

404 - University of Idaho

  The page or item you requested doesn't exist at this location.

Electrical Engineering and Compu

  Electrical Engineering and Computer Science (EECS)Among the leading departments of its kind in the nation, EECS is creating the technology that puts t

Home | School of Historical, Phi

  building a better, more sustainable and socially aware futureUndergraduate ProgramsGraduate Programs We are leaders in humanities-based research and e

Temple Mathematics

  COVID-19 update: Temple University classes move to online and alternative learning methods for remainder of semester. Read MoreCongratulations to our

Dog Training Center in Western M

  Dog Training Center in Western Massachusetts, Dog training Pioneer Valley, Dog Training Northampton, MA, Dog Training Westhampton, MA, Dog training So

ads

Hot Websites