Home | Saikatham Online Malayalam Magazine

Web Name: Home | Saikatham Online Malayalam Magazine

WebSite: http://www.saikatham.com

ID:66475

Keywords:

Saikatham,Home,Online,

Description:

Saikatham Online Malayalam Magazine The new face of Malayalam literature ബഷീറിന്റെ ജ്ഞാനപീഠംസംഗതി അറിഞ്ഞോ   ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ… നമ്മുടെ ബഷിറിനു ജ്ഞാനപീഠം കിട്ടിയത്രേ!. ഇതു പറഞ്ഞു ഞാനൊന്നിളകിയിരുന്നു. അപ്പേട്ടന്റെ ചായക്കടയിൽ ആളുകൾ പൂച്ചം പൂച്ചം വരുന്നതേയുള്ളു. ചാറ്റൽ മഴ നിന്നപ്പോൾ നാണിച്ചു നിന്ന സൂര്യൻ ചിരിച്ചുകൊണ്ട് പൊന്നുവിതറി കറങ്ങി നടന്നു. ആർക്ക്‌?  നമ്മുടെ സുൽത്താനോ ? നേരോ ? ആരുടെയോ സ്വരം, ആനവാരിയാണോ? ഒരുകൂട്ടം കണ്ണുകൾ എന്റെ നേരെ തിരിഞ്ഞ സന്തോഷത്തോടെ ഞാൻ സംഗതി വിവരിച്ചു തുടങ്ങി. ഒരീണത്തോടെ. അതേന്നേ നമ്മുടെ ബേപ്പൂർ സുൽത്താന്Read More അമ്മ  ജീവിതം നയിക്കണംസൂര്യനെ കണ്ടെത്തണംഒരു തോണിയായ് മാനത്ത് നക്ഷത്രങ്ങളെ പിടിക്കണംഒരു കാലത്തിൽ അമ്മയെ നമസ്‌കരിക്കണംപ്രവൃത്തികൊണ്ട് മാലയിടണംനാണിച്ച കാലം നിന്നെ ഭയന്നിടുന്നേസൂര്യൻ ശുദ്ധി വരുത്തിയ നിന്റെ മനസ്സിൽ പതിഞ്ഞു എൻ മുഖംവരികയായ് ചേച്ചിയും കൊച്ചനുജത്തിയും കനിഞ്ഞനുഗ്രഹിക്കാൻആഭരണംRead More ഭൗമഗീതം  ഭൂമിയൊന്നു പുഞ്ചിരിച്ചു,പതിയെ, വളരെ പതിയെ പുഴകളിൽ തെളിനീരൊഴുകവെ,തെളിഞ്ഞ ആകാശമേഘങ്ങൾമുഖം നോക്കവേ സ്വച്ഛന്ദം പാറിപ്പറക്കുന്നവെൺകൊറ്റികൾക്കൊപ്പംഭൂമിയൊന്നു ചിരിച്ചു..ഗർഭപാത്രത്തിൽ നിന്നുള്ള മണലൂറ്റലില്ല..അടിവേരറുത്തുള്ള ഖനനമില്ല..മാലിന്യഭാണ്ഡങ്ങളൊഴിഞ്ഞ മടിത്തട്ടിൽപുതുനാമ്പിടുന്നു മറ്റൊരു ലോകംതാഴ്വാരങ്ങളിൽ നീരുറവ വീണ്ടുമൊഴുകുന്നു..കളകൂജനങ്ങളുയരുന്നു..ചെയ്ത പാപക്കറകൾഒരു നൂറാവർത്തി കൈ കഴുകി തുടയ്ക്കവേ..സാമൂഹികാകലത്തിലിരുന്നുഭൂമി വീണ്ടും പുഞ്ചിരിച്ചു..പതിയെ,Read More വീണ്ടും നിലാവും നക്ഷത്രങ്ങളും1 “സായാ, നിനക്കറിഞ്ഞു കൂടെ എന്തിനാണ് ഞാന്‍ വന്നിരിയ്ക്കുന്നതെന്ന്?” അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിക്കൊണ്ട് ചോദിയ്ക്കെ അദിതിയ്ക്ക് പെട്ടെന്ന് ആ വരണ്ട കണ്ണുകളുടെ കോണുകളൊന്നു നനയുന്നതായും തുടുക്കുന്നതായും തോന്നി. “നീ കുറെ ദിവസമായി എന്തെങ്കിലുമൊന്നുRead More

TAGS:Saikatham Home Online 

<<< Thank you for your visit >>>

Saikatham Malayalam web magazine provides a fresh and powerful reading containing excellent articles like essays, feature, stories and poem

Websites to related :
DIRECT FROM LOURDES - Catholic G

  SAVE AN EXTRA 10% OFF online orders*Use this discount coupon code at checkout: Grotto*Excludessolid golditemsCOVID-19 update: we are unaffected by the

Design Bombs - Droppin design bo

  Get awesome stuff delivered straight to your inbox! Twice a month! Plus a list of tools and plugins we use.

GalaxyFarAway.com A Complete St

  I entered this world in the jundland wastes of Tatooine, 1977. And do you know what my very first words were? But I was going to Toshi station to get

Siegel Pigeons - Quality Pigeon

  Shop Online Browse through our e-commerce website to find the products and information you are looking for. Our shop page contains a large assortment

National Informatics Centre, Tam

  (NIC) under the Ministry of Electronics and Information Technology(MeitY), Government of India, is providing eGovernance support to Central Governme

Welcome to VietGATE

  You may prepend search terms with + (plus) to denote 'and', - (minus) to denote 'not'. The default is an 'or' of all search terms. NEW Resources on Do

Thatcher's rants and musings

  Welcome to my home page. I live in Brooklyn, NY and Oak Bluffs, MA;I'm dad to Hazel and Rowan and partner to Lulu. I work as aprogrammer; I once had a

Commercial Hand Dryers | Over 20

  Hand Dryers, Commercial Plumbing, and Restroom Accessories Established in 2003, ProDryers is a master distributor of the finest hand dryers, commercia

Welcome to HKnetworks

  WelcomeTo theNew Zealand Hare KrishnaSpiritual Resource NetworkVoted Safe 4 Kidslast updated 11th October 2015See your local temple or community for d

HTML Tutorials Codes - Free Web

  So you would like to create an online presence for your small business / hobby / family but you don't want to give up an arm / a leg / your first born

ads

Hot Websites