Home - Kaakka

Web Name: Home - Kaakka

WebSite: http://www.mumbaikaakka.com

ID:343444

Keywords:

Home,Kaakka

Description:


FacebookAbout UsContactPrivacy Policy

കവർ സ്റ്റോറി

ലോകമേ തറവാട്: കലയിലെ വൈവിദ്ധ്യങ്ങളുടെ മേളനം

ഓർമ: മഹേഷ് ഭായ് എന്ന പുണ്യം
Arrayകവർ സ്റ്റോറി2
ആള്‍ക്കൂട്ടത്തില്‍ തനിയെ!
സെക്ഷൻ 124A: രാജ്യം, രാജാവ്, രാജ്യദ്രോഹം, രാജ്യദ്രോഹി!
മഹാമാരി ഉയർത്തുന്ന മാനസിക പ്രതിസന്ധികൾ
കോവിഡ് കച്ചവടത്തിലെ അറിയാ കണക്കുകൾ
സ്ട്രോബെറികൾ വിളയുന്ന ‘പുസ്തകഗ്രാമ’ത്തിലൂടെ

മുഖപ്രസംഗം

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം
മോഹൻ കാക്കനാടൻ

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ അതിരുകൾ ലംഘിച്ചുകൊണ്ട് ഭീഷണിയും ഗുണ്ടായിസവും മുൻ നിർത്തി ഒരു സമൂഹത്തെ വരുതിയിൽ നിർത്താം എന്ന് കരുതുന്ന ഒരു സംഘടന...

ലേഖനം

ബഹുമാനപ്പെട്ട കൂട്ടുപ്രതി
വിജു വി. നായര്‍

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും തെളിഞ്ഞും ഹുറേ വിളിക്കുന്നവരും ഒരുവശത്ത്. അവരുടെ അശ്വമേധത്തിൽ വിരണ്ട് ഭരണഘടനാമന്ത്രം ചൊല്ലുന്നവർ...

നേര്‍രേഖകള്‍ 

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും
കാട്ടൂർ മുരളി

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ കമല...


ഓർമ: ഞങ്ങളുടെ പ്രിയപ്പെട്ട...
ഡോ. ജയ പി.എസ്.

റോസമ്മ ജോർജ് കാക്കനാടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് സെപ്തംബർ 14-ന് 26 വർഷം തികയുന്നു. കാക്കനാടൻ കുടുംബത്തിന്റെ നെടുംതൂണായിരുന്ന അമ്മച്ചിയെ കുറിച്ച് ഒരു ചെറുമകളുടെ ഓർമ. എന്തുകൊണ്ട് അമ്മച്ചിയെ...

കാട് എന്ന കവിത
രാജേഷ് ചിറപ്പാട്

മലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്. മലയാള ഭാഷയുടെ മാനകീകരണത്തിനുമപ്പുറം പാർശ്വവത്കൃതമായ നിരവധി ഭാഷകളുടെ സ്വത്വത്തെ ഇന്ന് കവിത...

കൊല്ലം കണ്ടവന് ഇല്ലം...
ബാലകൃഷ്ണൻ

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന പഴമൊഴി കുട്ടിക്കാലത്തു തന്നെ കേട്ടിരുന്നു. അതിൻറെ പൊരുളെന്താണെന്ന് അന്വേഷിച്ചില്ല. കാരണം കൊല്ലവുമായി...


ശീർഷക നിർമിതിയും കഥയുടെ...
സുനിൽ സി.ഇ.

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം...

അകത്തുള്ള വൈറസ്, പുറത്തുള്ള...
സജി എബ്രഹാം

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക് അമർച്ച ചെയ്യപ്പെട്ടും പിന്നെ പേരു മാറി പേരു മാറി അതിസൂക്ഷ്മങ്ങളായ വൈറസുകൾ...

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു...
രാജേഷ് കെ എരുമേലി

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ (ഉത്തമഗീതം) വിശുദ്ധ പ്രണയത്തിന്റെ മാനിഫെസ്റ്റോ തുറന്നിടുകയാണ് ടി.ഡി. രാമകൃഷ്ണൻ...

വായന

പ്രൊ: ടി ജെ ജോസഫിന്റെ നടുക്കുന്ന ഓർമ്മകൾ

ക്രിസ്ത്യൻ കോളേജിൽ മൂന്നാം വർഷ ഡിഗ്രീ പരീക്ഷ നടക്കുമ്പോളാണ് പത്രങ്ങളിലൊക്കെ കോളജ് അധ്യാപകന്റെ കൈ വെട്ടിയ വാർത്തകൾ വന്നത്. ചാനലുകൾ മുഴുവൻ ...

ഒടിസൂചിക: ഭാവന (വായന)യിലെ ഭ്രമകല്പനകൾ

മനുഷ്യനിലെ ഭയം/പേടി എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ഹൊറർ നോവലുകളും സിനിമകളും കച്ചവടവിജയം നേടിയത്. ...

ഹരാരിയുടെ വാക്കുകൾ അസത്യമോ അതിഭാവനയോ?

നമുക്കിനിയും പുറകിലേക്ക് നടക്കാൻ കഴിയില്ല. ഈ നൂറ്റാണ്ടിൽ തന്നെയോ അതോ അടുത്ത നൂറ്റാണ്ടിലോ വലിയ മാറ്റം സംഭവിക്കും. അത് സാപ്പിയൻസും ആർട്ടിഫിഷ്യൽ ...

നിശബ്‌ദ സഞ്ചാരങ്ങൾ: ഭൂമിയിലെ മാലാഖമാരുടെ കനിവിന്റെ കഥ

മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്‌സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്ന തന്റെ പുതിയ ...

ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും: ഗ്രഹണവും ഛായാഗ്രഹണവും

മനുഷ്യന്റെ ഭാവനകളും സ്വപ്‌നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള കിനാവള്ളികളാണ്. ജീവിതത്തെ മുറുകെപിടിക്കാനും തിരികെപിടിക്കാനുമുള്ള സകല ...

അന്നിരുപത്തിയൊന്നില്: അറിയാത്ത കലാപം, അറിഞ്ഞ ലഹള

ഈ വർഷത്തെ പൂർണ്ണ ഉറൂബ് നോവൽ അവാർഡ് കരസ്ഥമാക്കിയ റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവലിന്റെ ഒരു വായന കുട്ടിക്കാലത്ത് അമ്മൂമ്മ ...

മൈക്ക്

അക്കിത്തം എന്നും വെളിച്ചത്തെ ഉപാസിച്ച കവി

പരിചയം

കാർത്ത്യായനി മേനോൻ: ജഹാംഗീർ ആർട്ട് ഗ്യാലറിയുടെ മലയാളി സാരഥ്യം

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വേണം: ഉമ്മൻ ഡേവിഡ്

അപൂർവ ഡിസൈനുകളുമായി വി ജി എൻ ജൂവല്ലേഴ്‌സ്

പുതിയ മേഖലകള്‍ വിജയത്തിലേക്ക് നയിക്കും: ആന്റോ

പ്രൊഫ. ഷിബു നായർ: അദ്ധ്യാപനത്തിൽ ഒരു മാതൃക

എന്ന് സ്വന്തം രാമചന്ദ്രൻ

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ചർച്ച: മലയാള ചെറുകഥയുടെ പുതിയ മുഖം: പുതിയ പാതകൾ, പുതിയ പഥികർ
കാക്കനാടൻ

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ...

ചെറുകഥാ ചർച്ച: അംഗീകരിക്കാനാവാത്ത വാദങ്ങൾ
ജോസഫ് മുണ്ടശ്ശേരി

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ...

ചെറുകഥാ ചർച്ച: കഥയുടെ പുതിയ മുഖവും വിമർശകരും
കെ.പി. അപ്പൻ

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ...

‘കേരളീയചിത്ര’ത്തിന്റെ ‘രാജ്യാന്തര’ അതിർത്തികൾ
കെ.പി. രമേഷ്

രാജ്യാന്തരതലത്തിൽ അരങ്ങേറുന്ന ചിത്രപ്രദർശനങ്ങൾ, ലേലങ്ങൾ എന്നിവയിൽ കേരളീയരായ ചിത്രകാരന്മാരുടെ പേരുകൾ ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ചിത്രപ്രദർശനവാർത്തയെക്കാളും പ്രാധാന്യം ചിത്രവില്പനയ്ക്കാണെന്നു വരുന്നു നമ്മുടെ കാലഘട്ടത്തിൽ! അതൊരു സങ്കീർണവിഷയം...

മുഖാമുഖം 

ജി.ആർ. ഇന്ദുഗോപൻ: വായനക്കാർ കുത്തിപ്പൊക്കിയ എഴുത്തുകാരൻ
എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത് സാഹിത്യം: യു.കെ. കുമാരൻ
നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ
ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം അപകടവും: കെ. സച്ചിദാനന്ദൻ

കഥ

നഗരത്തിരക്കിൽ
സിന്ദുമോൾ തോമസ്

നഗരത്തിരക്കിലൂടെ നടന്നു പോകുമ്പോഴാണ് അയാൾക്ക് അവളെ ചുംബിക്കണമെന്നു ആദ്യമായി തോന്നിയത്. "നമുക്ക് കടൽത്തീരത്ത് പോയാലോ?" അവർ നടന്നു. കടൽത്തീരത്തു നിറയെ ജലക്രീഡയ്ക്ക് വന്നവർ. പാതി നഗ്നർ. അവൾക്കു...

മഴയുടെ മണങ്ങൾ
കെ.എസ്. റജി

കമ്പ്യൂട്ടർ സ്ക്രീനിൽ MV എന്ന് അടയാളപ്പെടുത്തിയ ഒരു വലിയ പിങ്ക് പൊട്ടിലേക്ക് നോക്കിയിരുന്നപ്പോൾ ഒൻപതാം ക്ലാസുകാരിയായ മഴ വരുൺ ദേവിന് സങ്കടം വന്നു. സ്‌ക്രീനിൽ പല നിറങ്ങളിലുള്ള...

മൈന
സിനി കെ.എസ്.

പ്രസവ വാർഡിൻ്റെ ജനലിനപ്പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടു മഴകൾക്കിടയിൽ ആകാശം എത്രമാത്രം നിശബ്ദവും കനപ്പെട്ടതുമായിരിക്കുമോ അത്രത്തോളം നിറം മങ്ങിയതായിരുന്നു മൈനയുടെ അമ്മയുടെ മനസ് പെട്ടെന്ന്, പെയ്യുന്ന മഴ...

പരിണാമത്തിൽ
നികിത

ഇപ്പോൾ നീ ക്ഷേത്രപ്പടവുകൾ ഒന്നൊന്നായി കയറി ചെല്ലുന്നു. പകൽ നിന്റെ നെഞ്ചിൽ തൊട്ടു ചിതറുന്നു. ഒരു സഹ്യാദ്രിക്കാറ്റ് പാഞ്ഞെത്തി നിന്റെ നെഞ്ചിൽ മുട്ടി അമരുന്നു. മണ്ഡപത്തിൽ നിന്റെ...

കന്യാകുമാരി എക്‌സ്‌പ്രസ്
രൺജിത് രഘുപതി

സ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്‌സ്‌പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ പഴയ ടൈംപീസിൽ അലാറം ക്രമപ്പെടുത്തിയപ്പോൾ സരസ്വതിയമ്മ നിസ്സഹായതയോടെ മകൻ ഗിരീഷിനെ നോക്കി....

സക്കറിയയുടെ നായ
അനീഷ് ഫ്രാൻസിസ്

എല്ലാ മാസവും പത്താം തിയതിയാണ് ‘അക്ഷരവെളിച്ചം’ എന്ന സാഹിത്യ മാസിക മാര്‍ക്കറ്റില്‍ എത്തിയിരുന്നത്.അതിന്റെ പ്രതാപകാലത്ത് (അങ്ങിനെ ഒന്നുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു) അത് എല്ലാമാസവും രണ്ടാം തിയതി...

നിശാഗന്ധി
എം. രാജീവ്‌കുമാർ

ധൃതിയിലാണ് അവന്റെ വരവ്. അപ്പോഴേക്കും മണി 12 കഴിഞ്ഞിരുന്നു. വന്നപാടേ സ്യൂട്‌കേസ് കാലിനിടയിൽ വച്ച് സ്‌ക്രീനിലേക്ക് നോക്കി തലയ്ക്ക് കൈകൊടുത്ത് ഒറ്റയിരുപ്പായിരുന്നു. സ്‌ക്രീനിൽ ചുവപ്പ് ഒഴുകി നിറയുകയായിരുന്നു....

കവിത

പ്രണയം നിലവിലില്ലാത്ത ഒരു...
റിജേഷ് കാന്തള്ളൂർ

രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ അംബരചുംബികളായ രണ്ടു കെട്ടിടങ്ങൾ ചന്ദ്രനെ തൊട്ട് തീ പാളിച്ച് രണ്ടു പുകയെടുക്കുന്നത് പോലെ തോന്നും രണ്ടാണുങ്ങൾ തമ്മിൽ ഉമ്മ വെച്ച് സ്നേഹത്താൽ ഉൾപുളകം...

പ്ലാവ്
മനോജ്‌ മേനോൻ

മകളേ ഉമ്മറവാതില്‍ ഞരങ്ങാതെ ചാരുക നിനക്കറിയാമോ പണ്ടിതൊരു വരിക്ക പ്ളാവായിരുന്നു കുട്ടിക്കാലത്ത് അച്ഛനും കൂട്ടുകാരും അതിന്‍ തണലത്ത് വീടുണ്ടാക്കി കളിച്ചിരുന്നു അതിന്‍റെ തുന്നാര കൊമ്പത്തൊരു തൂക്കണാംകുരുവി കുടുംബമായ്...

വീട്ടുമൃഗം
സുനിൽ ജോസ്

മലമുകളിലെ കാട്ടില്‍ ഒരു വീട് തനിച്ചു നിൽപ്പുണ്ട് അതിനു വഴിതെറ്റിയെന്ന് തോന്നുന്നു അത് വെളുത്ത പുകയുടെ തൂവാല വീശുന്നുണ്ട്. കാട്ടിലുണ്ട് പലവഴികള്‍ ഏതിലൂടെ വന്നാല്‍ അതിനു നാട്ടിലെത്താം?...

പ്രണയത്തിന്റെ താക്കോൽ
പ്രീത ജെ. പ്രിയദർശിനി

തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ...

സ്നേഹത്തിന്റെ സുവിശേഷം
ജോയ് വാഴയിൽ

സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്കുമെന്ന്‌ അറിയുക....

രൂപാന്തരം
കൃഷ്‌ണൻ

ഒരു സെമിത്തേരിയിൽ കിടന്നു ശവമാകാം, പട്ടിയാകാൻ എളുപ്പം ഒരു ചവറ് കൂനയിൽ പോയി ഭക്ഷിക്കുക, മണ്ണിരയെ കൊത്തി തിന്നാൽ കോഴിയാകാം, വെള്ളചാട്ടത്തിലേക്ക് എടുത്തു ചാടി അതാകാം, കടലിൽ...

കൃഷ്ണദുഃഖം
ശാന്തി പാട്ടത്തിൽ

നീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന് പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും, മായം തിരിഞ്ഞുപോകുമീ കണ്ണനെ ഇന്നു വിടാവതല്ലെന്നു...


ആര്‍ടിസ്റ്റ്

ഇ.എൻ.ശാന്തി: അനുഭവങ്ങളുടെ ചായം...
ദേവൻ മടങ്ങർളി

''നിൻ്റെ ജീവിതം നഗരത്തിനും നാട്ടിൻപുറത്തിനുമിടയിലെ / അനന്തമായ വെയിലിൻ്റെ പാലത്തിന്മേലിരുന്നുള്ള / ഒടുങ്ങാത്ത ഒരു നിലവിളിയാണ്." 'വീടെത്താത്തവൾ' എന്ന കവിതയിൽ സച്ചിദാനന്ദൻ കുറിച്ചിട്ടതുപോലെ നാട്ടിൻപുറത്തെ വീട്ടിലെ വരജീവിതവും...

യാത്ര

ഒഷ്യാനിലെ മണൽക്കൂനകൾ
പി. സുരേന്ദ്രൻ

മരുഭൂമിയിലെ മണൽക്കൂനകൾ കാണാനുള്ള യാത്രയ്ക്കിടയിൽ ഇടത്താവളമായ ജോഥ്പൂരിൽ തങ്ങി. മണൽക്കൂനകൾ കാണണമെങ്കിൽ മരുഭൂമിയുടെ ഉള്ളിലേക്ക് യാത്ര ചെയ്യണം. ഥാർ മരുഭൂമി യുടെ ഗാംഭീര്യം ശരിക്കും അറിയണമെങ്കിൽ യാത്ര...

നാടകം

അരാജകത്വത്തിന്റെ വളർത്തുമൃഗങ്ങൾ
ഡോ. ആർ.ബി രാജലക്ഷ്മി

നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്‌കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴിഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്‌കാരിക നേട്ടങ്ങളെയും അവെന്റ...

സിനിമ

പാരസൈറ്റ് : ഇത്തിള്‍ക്കണ്ണികള്‍...
മുഹമ്മദ് സ്വാലിഹ്

പലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ 92 -ാമത് ഓസ്‌കാറില്‍ നാല് വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നു. മികച്ച ചിത്രം,...

രാഷ്ടീയം

നെഹ്‌റു നവഭാരത ശിൽപി
നവീൻ പ്രസാദ്

1889-ൽ മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ റാണിയുടെയും മകനായി അലഹബാദിൽ ജനിച്ച ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രധാനമന്ത്രി...

സാമ്പത്തികം

ഭരണകൂട തരവഴിക്ക് കാവൽ...
വിജു വി. നായര്‍

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ് ഏഴാംകൂലിയാക്കുന്നതിൽ. ഭരണം പിടിക്കാൻ ഇടിവെട്ട് പ്രചരണം നടത്തി മാധ്യമങ്ങളുടെ ഓമനയായി. അന്നു...

Go Up developed and maintained by pixelpearlmedia
Skip to toolbarAbout WordPressWordPress.orgDocumentationSupport ForumsFeedbackLog In

TAGS:Home Kaakka

<<< Thank you for your visit >>>

Websites to related :
Home | East Bay Community Founda

  

Home | Upscale Swagger

   Home About Contact .tdi_2{min-height:0;}.td-header-mobile-wrap{position:relative;width:100%;}@media (max-width: 767px){.t

Home | SurgiCast

   Skip to contentFacebookYouTube (407) 505-5945|inf&#111;&#64;&#115;&#117;rgi&#99;&#97;&#115;&#116;.&#105;o HomeSurgiCast Video Conferencing KitLive

Home - BoviTrac International, L

   Home About

Home - Preachers Place

  HomeDirectoryForumBlogAbout UsSelect Page Helping You Grow Your Faith1234 Divi St. | Sundays @ 9 & 11:30amNew Here?Live Stream Sunday ServicesQuisqu

Home - Heka Consult

  

The Home Page of theVeryRight.co

  News, commentary, polls, patriot classifieds and moreToggle navigationHomeNewsContributor ContentContributorsAboutVolunteerDonateInsider Tips

Home - Acts 29

   HomeAboutJoinFind a ChurchWhere We WorkAustralia, New Zealand, JapanCanadaEmerging RegionsEuropeLatin AmericaSouthern AfricaNorth Americ

Home - Fine Sounds

  header .current-menu-item > a, .quote-container i, .oops{color: #b59666;}.header-v1 .menu > li:hover > a, .header-v2 .menu > li:hover > a, .header-v3

Homepage - ACT Music - In the sp

  logo mobile ENAnmelden

ads

Hot Websites